വിഷയത്തില്‍ ആന്റണി രാജു തെറ്റിധരിച്ചതാണെന്നും മന്ത്രി ഗണേഷ് കുമാര്‍ പറയുന്നു. തനിക്ക് ആരോടും വിരോധമില്ല.ഗതാഗത സെക്രട്ടറിയെ മാറ്റണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥരുമായും പ്രശ്‌നങ്ങള്‍ ഇല്ലെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
- Home
- Uncategorized
- ആന്റണി രാജു തെറ്റിദ്ധരിച്ചതാണ്, ആരോടും വിരോധമില്ല, അദ്ദേഹത്തെ മാറ്റിനിര്‍ത്തി പ്രശസ്തി നേടേണ്ട കാര്യമില്ല: കെ ബി ഗണേഷ് കുമാര്‍