24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കോടതി വളപ്പിൽ രഞ്ജിത് വധക്കേസ് പ്രതിയുടെ അക്രമം, മറ്റൊരു പ്രതിയുടെ കഴുത്ത് മുറിക്കാൻ ശ്രമം
Uncategorized

കോടതി വളപ്പിൽ രഞ്ജിത് വധക്കേസ് പ്രതിയുടെ അക്രമം, മറ്റൊരു പ്രതിയുടെ കഴുത്ത് മുറിക്കാൻ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടതിയിൽ വളവിൽ വച്ച് ഒരു പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്താണ് സംഭവം ഉണ്ടായത്. രഞ്ജിത് വധക്കേസിലെ പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതിയായ റോയിയെ ആക്രമിച്ചത്. കോടതിയിൽ കൊണ്ടുവന്നപ്പോൾ കൈയിൽ കരുതിയ ബ്ലെയ്ഡ് കൊണ്ട് കഴുത്തിൽ വരയുകയായിരുന്നു.

Related posts

ഞാൻ ആത്മഹത്യ ചെയ്യുന്നു, ഇൻക്വസ്റ്റിന് തയ്യാറായിക്കോളൂ’; പൊലീസുകാരന്റെ ആത്മഹത്യ കൂട്ടുകാരനെ അറിയിച്ച ശേഷം

Aswathi Kottiyoor

പണം കൊണ്ടുപോകുമ്പോൾ സുരക്ഷാ വീഴ്ച: കോഴിക്കോട് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ

Aswathi Kottiyoor

ഉദ്യോഗസ്ഥരെ ശകാരിച്ച് ഗതാഗത മന്ത്രി; ഇലക്ട്രിക് ബസിൻ്റെ വാർഷിക റിപ്പോർട്ട് ചോർന്നതിൽ വിശദീകരണം തേടി

Aswathi Kottiyoor
WordPress Image Lightbox