• Home
  • Uncategorized
  • മക്കളെത്തി വാതില്‍ തുറന്നു, സ്വീകരണമുറിയില്‍ അമ്മ മരിച്ച നിലയില്‍; കായംകുളത്ത് വീടിനുള്ളിൽ യുവതിയുടെ മൃതദേഹം
Uncategorized

മക്കളെത്തി വാതില്‍ തുറന്നു, സ്വീകരണമുറിയില്‍ അമ്മ മരിച്ച നിലയില്‍; കായംകുളത്ത് വീടിനുള്ളിൽ യുവതിയുടെ മൃതദേഹം

കൊല്ലം: കായംകുളം എരുവയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടിൽ പ്രശാന്തിൻ്റെ ഭാര്യ ലൗലിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീടിൻ്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴുത്തിൽ പാട് ഉള്ളതായി പോലീസ് അറിയിച്ചു. രണ്ടു ദിവസം മുൻപ് ഇവരുടെ മക്കൾ ലൗലിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഇന്ന് ഇവർ രാവിലെ വീട്ടിൽ എത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

Related posts

‘പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു’; താൻ മോദിയുടെ സ്ഥാനാർത്ഥിയെന്ന് അനിൽ ആൻ്റണി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor
WordPress Image Lightbox