24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു
Uncategorized

കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു

കോഴിക്കാട്: കോഴിക്കാട് കുറ്റ്യാടി ചുരത്തിൽ പത്താംവളവിൽ കാർ അപകടം. നിയന്ത്രണംവിട്ട കാർ 10-ാം വളവിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 5 പേർക്ക് പരിക്കേറ്റു. കാർ മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Related posts

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

Aswathi Kottiyoor

‘കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ’; വനം വകുപ്പിനെതിരെ കെ സുരേന്ദ്രൻ

Aswathi Kottiyoor

മുക്കം നഗരസഭയിൽ തമ്മിലടിച്ച് എൽഡിഎഫ്-യുഡ‍ിഎഫ് അംഗങ്ങൾ; പൊലീസ് ലാത്തിവീശി

Aswathi Kottiyoor
WordPress Image Lightbox