27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു
Uncategorized

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ വച്ച് നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു.CWSA ജില്ലാ ജോയിൻ സെക്രട്ടറി യു മധു സ്വാഗതം പറഞ്ഞ ചടങ് സംസ്ഥാന പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീരാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.

CWSA ജില്ലാ പ്രസിഡണ്ട് ദാമു വെള്ളാവ് അധ്യക്ഷത വഹിച്ചു. റിട്ടയേഡ് ഡെപ്യൂട്ടി ലേബർ കമ്മീഷണർ പിസി വിജയരാജൻ പഠന ക്യാമ്പിന് നേതൃത്വം നൽകി. CWSA സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ ചന്ദ്രൻ കുറ്റ്യാടി സംസ്ഥാന സംഘടന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു, CWSA ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് ജില്ലാ സംഘടന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. CWSA ജില്ലാ ട്രഷറർ ടി പ്രവീൺകുമാർ നന്ദി പറഞ്ഞു.

Related posts

കനത്ത മഴ; 17 വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണം, പ്രധാന അറിയിപ്പുമായി ദുബൈ വിമാനത്താവളം

Aswathi Kottiyoor

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം; കോടതിയലക്ഷ്യ കേസ് ഒഴിവാക്കാൻ സര്‍ക്കുലര്‍ പിന്‍വലിച്ച് സര്‍ക്കാര്‍

Aswathi Kottiyoor

പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox