23.7 C
Iritty, IN
June 25, 2024
  • Home
  • Uncategorized
  • കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം; ഉടൻ മരിച്ചു, നോവായി യുവാവിൻറെ വിയോഗം
Uncategorized

കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം; ഉടൻ മരിച്ചു, നോവായി യുവാവിൻറെ വിയോഗം

റിയാദ്: ഫുട്ബോൾ കളിച്ച ശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മക്കയിൽ ഹൗസ് ഡ്രൈവറായ ജോലി ചെയ്യുന്ന മലപ്പുറം അരീക്കോട് കിഴിശേരി വിളയിൽ എളങ്കാവ് സ്വദേശി പാമ്പോടൻ നൗഫലാണ് മരിച്ചത്.

നവാരിയ്യ എന്ന സ്ഥലത്തെ ഒരു വീട്ടിൽ ദീർഘകാലമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രാവിലെ സുഹൃത്തുക്കളുമൊത്ത് ഫുട്ബാൾ കളിച്ചുവന്ന് താമസസ്ഥലത്ത് വിശ്രമിക്കുന്നതിന്നിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ മരിച്ചു.

Related posts

കൊല്ലത്ത് 12കാരന്‍ കുളത്തിൽ മുങ്ങി മരിച്ചു; കാൽവഴുതി വീണ സഹോദരനെ രക്ഷിക്കാനിറങ്ങുന്നതിനിടെ ദുരന്തം

Aswathi Kottiyoor

ദേശീയ പതാക ഉയർത്തി രാഷ്ട്രപതി; സൈനിക ശക്‌തി വിളംബരം ചെയ്‌ത് പരേഡ്.*

Aswathi Kottiyoor

നീലഗിരിയില്‍ കാട്ടാന ആക്രമണം:

Aswathi Kottiyoor
WordPress Image Lightbox