24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു
Uncategorized

തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു

ഇടുക്കി: പൂപ്പാറക്ക് സമീപം കോരംപാറയിൽ തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രൻ (60) ആണ് മരിച്ചത്. കൃഷിയിടത്തിൽ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം ബോഡി നായ്ക്കന്നൂർ സർക്കാർ ആശുപത്രി മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകും.

Related posts

‘ആടുജീവിതം’ വ്യാജ പ്രിന്റുകൾ; കടുത്ത നിയമനടപടികളുമായി നിർമ്മാതാക്കൾ

Aswathi Kottiyoor

മൂന്ന് ദിവസം; യെല്ലോ അലർട്ടിനൊപ്പം ഇടിമിന്നല്‍,

Aswathi Kottiyoor

ഇന്നലെ വെടിക്കെട്ട് നടത്തിയതും അനുമതിയില്ലാതെ, കേസെടുത്തിരുന്നു; അമ്പലക്കമ്മറ്റിക്കെതിരെ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox