27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുറുവ ദ്വീപിൽ കാട്ടാന ആക്രമണം ജീവനക്കാരന് പരിക്ക്
Uncategorized

കുറുവ ദ്വീപിൽ കാട്ടാന ആക്രമണം ജീവനക്കാരന് പരിക്ക്

പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോളിനെയാണ് കാട്ടാന ആക്രമിച്ചത്. ചെറിയമല ജംങ്ഷനിൽ ഡ്യൂട്ടിക്കിടെയാണ് സംഭവം.ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9.30നാണ് സംഭവം. പരിക്ക് ഗുരുതരമല്ല

Related posts

ഇത് കേരളമായി പോയില്ലേ, സ്മാര്‍ട്ട് ആകാതെ പറ്റുവോ! ലോകമാകെ ശ്രദ്ധിക്കുന്ന പദ്ധതി, വമ്പൻ ലക്ഷ്യവുമായി സർക്കാർ

കടയില്‍ വെച്ച് 7വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10വര്‍ഷം തടവ്

Aswathi Kottiyoor

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു

Aswathi Kottiyoor
WordPress Image Lightbox