ഇരിട്ടി: കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്ക് എതിരെ മുഴുവൻ ആളുകളും ഒറ്റക്കെട്ടായി അണിചേരണമെന്ന് ഇരിട്ടി ഫാൾക്കൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആഹ്വാനം ചെയ്ത്. സംസ്ഥാന കമ്മിറ്റി അംഗം ടി.ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. ഷാജി മാവില അധ്യക്ഷനായ ചടങ്ങിൽ ജയരാജൻ കാരായി, എ.വി.സീമ എന്നിവർ സംസാരിച്ചു.