കൊട്ടിയൂർ:ബഹുജന പ്രക്ഷോപ പന്തം കൊളുത്തി പ്രകടനം 16/02/24 വൈകുന്നേരം ആറ് മണിക്ക് നീണ്ടുനോക്കി ടൗണിൽ നിന്നും കണ്ടപുനം വരെ.മനുഷ്യ ജീവന് പുല്ലുവില നല്‍കുന്ന കാട്ടുനീതിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം’.വനനിയമങ്ങൾ വില്ലന്മാർ ആകുമ്പോൾ നോക്കുകുത്തികൾ ആകുന്നു കർഷകർ.വന്യമൃഗങ്ങൾ ഓരോന്നായി ഭീതി പടർത്തുകയും,ജനങ്ങളെ കൊന്നൊടുക്കുകയും, നാടൊന്നാകെ കയ്യടക്കി കൊണ്ടിരിക്കുകയും ആണ്.വനംവകുപ്പിന്റെ കർഷക ദ്രോഹ നടപടിക്കെതിരെ ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രകടനം നടത്തുവാനാണ് മലയോര സംരക്ഷണ സമിതി ആഹ്വാനം ചെയ്യുന്നത്.