20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 68 കാരന് 18 വർഷം കഠിനതടവ്, ‘പിഴത്തുക കുട്ടിക്ക് നൽകണം’
Uncategorized

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 68 കാരന് 18 വർഷം കഠിനതടവ്, ‘പിഴത്തുക കുട്ടിക്ക് നൽകണം’

പാലക്കാട്: 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 68 കാരന് 18 വർഷം കഠിനതടവ് വിധിച്ച് കോടതി. പാലക്കാട് മനിശ്ശേരി സ്വദേശി കൃഷ്ണൻ കുട്ടിയെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 18 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിഴത്തുക 9 വയസ്സുകാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

Related posts

പെരുനാട് പീഡന കേസ്: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി

Aswathi Kottiyoor

‘ക്ലാസിലെ രണ്ട് പെൺകുട്ടികൾ നിരന്തരം കളിയാക്കി, സഹിക്കാനായില്ല’; 14 വയസുകാരൻ തൂങ്ങിമരിച്ചു

Aswathi Kottiyoor

കോട്ടയത്ത് കടന്നൽ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം, മകള്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox