27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുടിവെള്ളത്തിനുളള വാട്ടർ അതോറിറ്റിയുടെ കിണറ്റിൽ എണ്ണ കലർന്നെന്ന് സംശയം; കളക്ടർ ഇടപെട്ടു, ജലവിതരണം നിർത്തി
Uncategorized

കുടിവെള്ളത്തിനുളള വാട്ടർ അതോറിറ്റിയുടെ കിണറ്റിൽ എണ്ണ കലർന്നെന്ന് സംശയം; കളക്ടർ ഇടപെട്ടു, ജലവിതരണം നിർത്തി

ഇടുക്കി: ഇടുക്കി മുട്ടത്ത് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറിൽ എണ്ണ കലർന്നുവെന്ന് സംശയം. ജലവിതരണം നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം നൽകി. നിരവധി കുടുംബങ്ങളാണ് ഈ കുടിവെള്ള സ്രോതസിനെ ആശ്രയിക്കുന്നത്. ഒഴുക്കില്ലാതെ നിശ്ചലമായ ജലവിതാനം ആയതിനാൽ സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമെന്നാണ് വാട്ടർ അതോറിറ്റിയുടെ പ്രാഥമിക നിഗമനം. അടിയന്തരമായി കിണർ വൃത്തിയാക്കുന്നതിനും പരിശോധനകൾ നടത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Related posts

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ലോഗോ പ്രകാശനം ചെയ്തു

Aswathi Kottiyoor

‘പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാൻ രണ്ടംഗ സമിതി’; വി ശിവന്‍കുട്ടി

Aswathi Kottiyoor

തലശേരിയിൽ യുവാവ് ബസിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox