24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്
Uncategorized

രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് സാഹിത്യകാരി സൽമക്കും ആര് എസ് എസ് വക്കീൽ നോട്ടീസ് അയച്ചു. ഗാന്ധിയെ കൊന്നത് ആര് എസ് എസ് എന്ന പേരിൽ മലപ്പുറത്തു യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം പരിപാടിയിൽ സംസാരിച്ചതിന്റെ പേരിലാണ് നോട്ടീസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആര് എസ് എസ് എന്ന് പറഞ്ഞതിൽ മാപ്പ് പറയണം എന്നാണ് ആവശ്യം. ആര് എസ് എസ് മലപ്പുറം സഹ കാര്യ വാഹക് കൃഷ്ണകുമാർ ആണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ മാസം 30നായിരുന്നു യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്

Related posts

‘ബോംബ് നിര്‍മ്മിച്ചയാള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത വടകരയിലെ സ്ഥാനാർഥിയും മറുപടി പറയണം’; കടുപ്പിച്ച് സതീശൻ

Aswathi Kottiyoor

അതിതീവ്രമഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, തിരുവനന്തപുരത്ത് ഓറഞ്ച്, പൊൻമുടി അടച്ചു

Aswathi Kottiyoor

അവധിക്കാല സൗജന്യ ചെസ്സ് പരിശീലനം സംഘടിപ്പിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox