23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ചാവശേരി ടൗൺ സൗന്ദര്യവൽക്കരണത്തിന് തുടക്കമായി
Uncategorized

ചാവശേരി ടൗൺ സൗന്ദര്യവൽക്കരണത്തിന് തുടക്കമായി

മട്ടന്നൂർ: ചാവശേരി ടൗണും പരിസരവും സൗന്ദര്യവൽക്കരണത്തിന് തുടക്കമായി. ചാവശേരി വായനശാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച ചാവശേരി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സൗന്ദര്യവൽക്കരണം നടത്തുന്നത്. സൗന്ദര്യവൽക്കരണത്തിൻ്റെ ഉദ്ഘാടനം  ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവ്വഹിച്ചു. കൂട്ടായ്മ ചെയർമാൻ കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ  ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിച്ചു. സി.പി. പത്മരാജ് കൂട്ടായ്മ കാഴ്ചപ്പാട് വിശദീകരിച്ചു.

ചാവശേരി ടൗണിനെ ക്ലീൻ സിറ്റിയാക്കി മാറ്റുകയെന്നാണ് കൂട്ടായ്മയുടെ ലക്ഷ്യം.

Related posts

കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

Aswathi Kottiyoor

അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ ബിഹാർ പോലീസ്

Aswathi Kottiyoor

ശൂർപ്പണഖ’ പരാമർശത്തിൽ മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകും, കോടതികളുടെ ‘വേഗത’ നോക്കട്ടെ: രേണുക

Aswathi Kottiyoor
WordPress Image Lightbox