23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാറും ബൈക്കും കൂട്ടിയിടിച്ചും പിക്കപ്പ് വാൻ ബൈക്കിന് പിന്നിലിടിച്ചും അപകടം; യുവാവും 69കാരനും മരിച്ചു
Uncategorized

കാറും ബൈക്കും കൂട്ടിയിടിച്ചും പിക്കപ്പ് വാൻ ബൈക്കിന് പിന്നിലിടിച്ചും അപകടം; യുവാവും 69കാരനും മരിച്ചു

ആലപ്പുഴ : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻ പൊറുതിയിൽ ഗോപിയുടെ മകൻ ബിജു (42)ആണ് മരിച്ചത്. ദേശീയപാതയിൽ മാധവാ ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു അപകടം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ബിജു സിപിഐ കുമാരപുരം കാട്ടിൽ മാർക്കറ്റ് ബ്രാഞ്ച് അംഗമായിരുന്നു. അമ്മ: വിജയമ്മ.ഭാര്യ :അർച്ചന. മക്കൾ : ആർച്ച, അഭിനവ്.

Related posts

തിരുവനന്തപുരത്ത് 48 കോൺ​ഗ്രസ് നേതാക്കൾ കൂടി ബിജെപിയിലേക്ക്

Aswathi Kottiyoor

കുസാറ്റ് വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണം; കളമശ്ശേരി പൊലീസിൽ പരാതി നൽകി അഭിഭാഷകൻ

Aswathi Kottiyoor

ശില്പശാലയും മേഖലായോഗവും നടത്തി.

Aswathi Kottiyoor
WordPress Image Lightbox