25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പൈവളി​ഗ സ്വദേശിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊന്ന കേസ്; സ്റ്റേഷനിൽ കീഴടങ്ങി നൂർഷ, കേസിൽ 14 പ്രതികൾ
Uncategorized

പൈവളി​ഗ സ്വദേശിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊന്ന കേസ്; സ്റ്റേഷനിൽ കീഴടങ്ങി നൂർഷ, കേസിൽ 14 പ്രതികൾ

കാസർകോട്: കാസർകോട് പൈവളിഗയിലെ അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയി കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പൈവളിഗെ സ്വദേശിയായ നൂർഷ എന്നറിയപ്പെടുന്ന അബൂബക്കർ സിദീഖ് (34) മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2022 ജൂൺ 26 നാണ് അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊന്നത്. കേസിൽ 13 പേർ‌ നേരത്തെ അറസ്റ്റിലായിരുന്നു. അബൂബക്കർ കൂടി അറസ്റ്റിലായതോടെ കേസിൽ 14 പ്രതികൾ പിടിയിലായി.

Related posts

ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിന്റെ ബുക്ക് ക്ലബ്ബ് ഉദ്ഘാടനം നടത്തി

Aswathi Kottiyoor

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാർ സ്ഥാനാർഥികളാകും; വി.മുരളീധരനും മത്സരിക്കും

Aswathi Kottiyoor

ആസ്റ്ററിൽ ജനിച്ച പതിനായിരം കുഞ്ഞുങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പം ഒത്തുചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox