22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • *സമരാഗ്‌നി പ്രക്ഷോഭ യാത്ര മട്ടന്നൂരിൽ*
Uncategorized

*സമരാഗ്‌നി പ്രക്ഷോഭ യാത്ര മട്ടന്നൂരിൽ*

മട്ടന്നൂര്‍: കെ.പി.സി.സി. പ്രസിഡണ്ടും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി പ്രക്ഷോഭ യാത്രക്ക് ഫെബ്രുവരി 10ന് മട്ടന്നൂരില്‍ സ്വീകരണം നല്‍കും. സ്വീകരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഡേ പ്രചാരണ ക്യാമ്പയിന്‍ നടത്തി. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സുരേഷ് മാവില അധ്യക്ഷത വഹിച്ചു. നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി, എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍, വി. കുഞ്ഞിരാമന്‍, എം. പ്രേമരാജന്‍, കെ. പ്രശാന്തന്‍, എ.കെ. രാജേഷ്, പി. രാഘവന്‍ മാസ്റ്റര്‍, ആര്‍.കെ. നവീന്‍, ഫൈസല്‍ കൊട്ടാരത്തില്‍ സംബന്ധിച്ചു.

Related posts

മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി; ഭരണതലത്തിൽ നിർണ്ണായക ചർച്ചകൾ, പ്രതികരിക്കാതെ മുഖ്യമന്ത്രി

Aswathi Kottiyoor

തെരഞ്ഞെടുപ്പ് ദിനത്തിൽ തീർഥാടനം മാറ്റിവെക്കൂ, വോട്ടെടുപ്പിൽ പങ്കാളികളാകണം; ആഹ്വാനവുമായി ഗോവ ബിഷപ്പ്

Aswathi Kottiyoor

കഴിഞ്ഞ മൂന്ന് കേരളസഭകളിലെ നിര്‍ദ്ദേശങ്ങളില്‍ എത്രയെണ്ണം നടപ്പാക്കി,സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കെപിസിസി

Aswathi Kottiyoor
WordPress Image Lightbox