24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പഴയങ്ങാടി പാലത്തിന് മുകളിൽ ടെമ്പോ ട്രാവലറിലിടിച്ച് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു
Uncategorized

പഴയങ്ങാടി പാലത്തിന് മുകളിൽ ടെമ്പോ ട്രാവലറിലിടിച്ച് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

പഴയങ്ങാടി പാലത്തിന് മുകളിൽ ടെമ്പോ ട്രാവലറിലിടിച്ച് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. രണ്ട് കാറുകളും അപകടത്തിൽപെട്ടു. ഏട്ട് പേർക്ക് പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ല. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു. ഗ്യാസ് ലീക്ക് ഇല്ലെന്ന് പ്രാഥമിക നിഗമനം.

മംഗലാപുരത്തുനിന്നും റീ ഫിൽ ചെയ്യാൻ ടാങ്കർ എത്തിച്ച് ഗ്യാസ് പൂർണ്ണമായി മാറ്റിയതിനു ശേഷമേ ഇത് വഴി ഉള്ള ഗതാഗതം പുന:സ്ഥാപിക്കുകയുള്ളു

Related posts

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയും പ്രതിസന്ധിയില്‍; ജീവനക്കാരുടെ ശമ്പളം മുടങ്ങി

Aswathi Kottiyoor

ഹരിയാനയിൽ 3 സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി; സംഭവം ഭർത്താക്കന്മാരും കുട്ടികളും നോക്കിനിൽക്കെ.

Aswathi Kottiyoor

‘പലിശയ്ക്ക് 10000 രൂപ മേടിച്ചാ സ്കാൻ ചെയ്തത്’; സ്കാൻ യന്ത്രം തകരാറിൽ, വലഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾ

Aswathi Kottiyoor
WordPress Image Lightbox