24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *പിഎച്ച്.ഡി പ്രവേശനം; എന്‍ട്രന്‍സ് നിര്‍ബന്ധം*
Uncategorized

*പിഎച്ച്.ഡി പ്രവേശനം; എന്‍ട്രന്‍സ് നിര്‍ബന്ധം*

തേഞ്ഞിപ്പലം: നെറ്റ് യോഗ്യതയുണ്ടെങ്കിലും കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള മുഴുവന്‍ റിസര്‍ച് സെന്ററുകളിലും പിഎച്ച്.ഡി പ്രവേശനത്തിന് എന്‍ട്രന്‍സ് നിരബന്ധമാക്കി.

ഫെലോഷിപ്പില്ലാത്ത മുഴുവന്‍ ആളുകളും പിഎച്ച്.ഡി പ്രവേശനം ലഭിക്കണമെങ്കില്‍ ഇനി മുതല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതണം. പിഎച്ച്.ഡി രജിസ്‌ട്രേഷന്‍ ഉത്തരവില്‍ ആറു വര്‍ഷമാണ് കാലാവധി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആറു വർഷം കഴിഞ്ഞാൽ രജിസ്ട്രേഷൻ റദ്ദാകും. സ്ത്രീകൾക്കും ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും ഇളവുണ്ട്.

Related posts

മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ(എം സി എഫ്)നാടിന് സമർപ്പിച്ചു

Aswathi Kottiyoor

പരാതി പിൻവലിച്ചതിന് പിന്നാലെ കടയിലെ ശുചിമുറിയിൽ വച്ച് വീണ്ടും പീഡനം, മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

റോഡരികിൽ ഏറെ നേരം നിർത്തിയിട്ടിരുന്ന കാർ കണ്ട് നാട്ടുകാർ പരിശോധിച്ചത് രാത്രിയിൽ; അധ്യാപകൻ മരിച്ച നിലയിൽ

WordPress Image Lightbox