20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സര്‍ക്കാര്‍ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ
Uncategorized

സര്‍ക്കാര്‍ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റിലാണ് പ്രഖ്യാപനം. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക.
കുടിശ്ശികകൾ ഇങ്ങനെ;

01.01.2021 : 2%
01.07.2021 : 3%
01.01.2022 : 3%
01.07.2022 : 3%
01.01.2023 : 4%
01.07.2023 : 3%

ഈ കുടിശ്ശികകളിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

Related posts

തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല

Aswathi Kottiyoor

സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി ഇടപാട്; മുഖ്യമന്ത്രിക്കും വീണ വിജയനും ഹൈക്കോടതി നോട്ടീസ്

Aswathi Kottiyoor

ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox