24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കേസ് റദ്ദാക്കണം, പരാതി വ്യാജം’; ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികൾ ഹർജിയുമായി ഹൈക്കോടതിയിൽ
Uncategorized

കേസ് റദ്ദാക്കണം, പരാതി വ്യാജം’; ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികൾ ഹർജിയുമായി ഹൈക്കോടതിയിൽ

തൃശൂർ: ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളായ കമ്പനി ഉടമകൾ ഹർജിയുമായി ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി നടത്തിയത് ഓൺലൈൻ പലചരക്ക് വ്യാപാരമാണെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മുൻകൂർ പണം വാങ്ങിയത് നിക്ഷേപമല്ലെന്നാണ് ഇവർ പറയുന്നത്. ബഡ്സ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Related posts

യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോണും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

കോഴിക്കോട് സീബ്രാ ലൈനിലെ മരണപ്പാച്ചിൽ; വിദ്യാർത്ഥിനിയെ ഇടിച്ച ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

Aswathi Kottiyoor

ഇനി സ്നേഹഭവനങ്ങളുയരും തങ്കച്ചന്റെ മണ്ണിൽ ; വീട്‌ നിർമിക്കാൻ ഒന്നേകാൽ ഏക്കർ

Aswathi Kottiyoor
WordPress Image Lightbox