24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • *സി.എം.ബാലകൃഷ്ണൻ നമ്പ്യാർ സ്മാരക പുരസ്കാരം നൽകി*
Uncategorized

*സി.എം.ബാലകൃഷ്ണൻ നമ്പ്യാർ സ്മാരക പുരസ്കാരം നൽകി*

മട്ടന്നൂർ: മട്ടന്നൂരിലെ വിദ്യാഭ്യാസ-സാംസ്ക്കാരിക പ്രവർത്തകനായിരുന്ന സി.എം.ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണവും പുരസ്കാര ദാനവും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.
കൃഷ്ണകുമാർ കണ്ണോത്ത് പുരസ്കാരം ഏറ്റുവാങ്ങി. 20,001 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.
നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ടി.സുജിത, പ്രൊഫ. കെ. കുഞ്ഞികൃഷ്ണൻ, സി.എച്ച്. മോഹൻദാസ് എന്നിവർ സംസാരിച്ചു.

Related posts

മുത്തങ്ങയിൽ നിർത്തിയിട്ട ബസിന് നേരെ കാട്ടാന ആക്രമണം; മുൻഭാഗത്തെ ഗ്ലാസ് തകർന്നു

Aswathi Kottiyoor

മന്ത്രി ബംഗ്ലാവ് അറ്റകുറ്റപ്പണിക്ക് അരക്കോടി! മുഖ്യമന്ത്രിയുടെ മരപ്പട്ടിശല്യം പ്രതികരണത്തിന് മുമ്പേ അനുവദിച്ചു

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox