23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മട്ടന്നൂർ സ്വദേശി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു
Uncategorized

മട്ടന്നൂർ സ്വദേശി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു

മട്ടന്നൂർ കാവുമ്പടി സ്വദേശി മുഹമ്മദ് അഷ്റഫിന്റെ മകനായ റാഷിദാണ് (25) മരണപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ചെലവറ വെള്ളച്ചാട്ടം കാണാൻ പോയപ്പോഴാണ് ദാരുണസംഭവമുണ്ടായത്. ഫയർഫോഴ്സെത്തിയാണ് മൃതദേഹം വെള്ളച്ചാട്ടത്തിൽനിന്ന് പുറത്തെടുത്തത്. നാപോക്സു പോലീസ് സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് പിഎസ്ഐ ശ്രീധറും ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ നാപോക്സു പോലീസ്സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Related posts

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്; വൈകിട്ട് 4 മുതൽ ഓൺലൈനായി അറിയാം

Aswathi Kottiyoor

ബസില്‍ എം.ഡി.എം.എ-യുമായി യാത്ര; രണ്ടുപേര്‍ അറസ്റ്റില്‍ –

Aswathi Kottiyoor

തമ്മിൽ തർക്കിച്ച് വകുപ്പുകൾ, കാട് കയറി നശിച്ച് റീബിൽഡ് കേരളയിലെ നിർമ്മാണം പൂർത്തിയായ വീടുകൾ

Aswathi Kottiyoor
WordPress Image Lightbox