22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ക്യാൻസർ ദിന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Uncategorized

ക്യാൻസർ ദിന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ജെ സി ഐ കൂത്തുപറമ്പ് സിഡിഎസ് കൂത്തുപറമ്പ് മുൻസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്യാൻസർ ദിന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കുത്തുപറമ്പ് മുനിസിപ്പാലിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജെസിഐ കൂത്തുപറമ്പ് പ്രസിഡൻറ് പ്രേംജിത്ത് കെ എം അധ്യക്ഷനായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അജിത കെ ഉദ്ഘാടനം ചെയ്തു ഗവൺമെൻറ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷബാന ബീഗം ക്ലാസ് കൈകാര്യം ചെയ്തു.
സെക്രട്ടറി ദിലീപ് കുമാർ ശ്രുതി ദീപക്, ദീപക്ക് കുമാർ പി, സന്ദീപ് പി ,നിവ്യതി ,അഷറഫ് തുടങ്ങിയവർ പങ്കെടുത്തു’,

Related posts

അവസാന ടവർ ലൊക്കേഷൻ ചെന്നൈയിൽ; RRRF ക്യാമ്പിൽ നിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിൽ?

Aswathi Kottiyoor

ദിവസം 30 എണ്ണം മാത്രം; ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു

Aswathi Kottiyoor

ഇരിട്ടി പഴയപാലത്തിൽ ഗതാഗതം നിരോധിച്ചു.

Aswathi Kottiyoor
WordPress Image Lightbox