23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം
Uncategorized

മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

പത്തനംതിട്ട: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദിനെ (52) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്. കുറെ നാളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ജയപ്രസാദ്. ഇയാളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ കഴിഞ്ഞ മാസം കോന്നി പോലീസ് കേസ് എടുത്തിരുന്നു.

Related posts

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: പോലീസ് 20 മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Aswathi Kottiyoor

കോൺഗ്രസ് നേതാവിന്റെ തൃശ്ശൂരിലെ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപകരുടെ സമരം: 19 കോടി തട്ടിപ്പെന്ന് പരാതി

Aswathi Kottiyoor

അടുത്ത ജന്മത്തിൽ ഏത് രീതിയിലും ജനിച്ചോളൂ, പക്ഷെ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ

Aswathi Kottiyoor
WordPress Image Lightbox