23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഡോ. അമർ രാമചന്ദ്രനും നിഹാൽ അമറിനും പേരാവൂരിന്റെ സ്നേഹാദരം
Uncategorized

ഡോ. അമർ രാമചന്ദ്രനും നിഹാൽ അമറിനും പേരാവൂരിന്റെ സ്നേഹാദരം

പേരാവൂർ : റൂട്ട് നമ്പർ 17 എന്ന തമിഴ്ചിത്രത്തിന്റെ നിർമാതാവും നായകനുമായ ഡോ. അമർ രാമചന്ദ്രനും മകൻ നിഹാൽ
അമറിനും യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ആദരവ് നല്കി.അമറിന്റെ പിതാവും രശ്‌മി ആസ്പത്രിഎം.ഡി.യുമായ ഡോ. വി. രാമചന്ദ്രനെയും ആദരിച്ചു. റൂട്ട് നമ്പർ 17ന്റെ
വിജയാഘോഷവും നടത്തി.
പേരാവൂർ ഓറ സിനിമാസിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം. ബഷീർ, യൂണിറ്റ് വർക്കിംങ്ങ് പ്രസിഡന്റ് വി.കെ. വിനേശൻ, സെക്രട്ടറി വി.കെ. രാധാകൃഷ്ണൻ, ട്രഷറർ നാസർ ബറാക്ക, വനിതാ വിംങ്ങ് പ്രസിഡന്റ് ദിവ്യ സ്വരൂപ്, ബേബി പാറക്കൽ എന്നിവർ സംസാരിച്ചു

Related posts

വീട്ടിൽ അതിക്രമിച്ചു കയറി, ഗൃഹനാഥന്റെ കണ്ണിലേക്ക് മുളകുപൊടി വാരിയെറിഞ്ഞു, കാലുകൾ തല്ലിയൊടിച്ചു

Aswathi Kottiyoor

സ്വർണവിപണി ഉരുകുന്നു; റോക്കറ്റ് കുതിപ്പിൽ വില

Aswathi Kottiyoor

ആശുപത്രിയില്‍ കയറിച്ചെന്ന് ജീവനക്കാരനെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചതായി പരാതി; യുവാവ് കസ്റ്റഡിയില്‍

Aswathi Kottiyoor
WordPress Image Lightbox