23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കരുവന്നൂർ പുഴയിൽ ചാടിയത് ആയുര്‍വേദ ഡോക്ടര്‍; യുവതിയുടെ മൃതദേഹം കണ്ടെത്തി
Uncategorized

കരുവന്നൂർ പുഴയിൽ ചാടിയത് ആയുര്‍വേദ ഡോക്ടര്‍; യുവതിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചിറക്കല്‍ സ്വദേശി കരോട്ട് വീട്ടില്‍ ട്രൈസ്സി വര്‍ഗ്ഗീസ് (28) ആണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറാണ്.

. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടുകയായിരുന്നു. ദൃക്സാക്ഷികളാണ് വിവരം പൊലീസിലും ഫയര്‍ ഫോഴ്സിനും അറിയിച്ചത്. പിന്നാലെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

Related posts

ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്

Aswathi Kottiyoor

ഉഷ്ണതരംഗം: ‘മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം’, മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

റിയാസ് മൗലവി വധക്കേസ്: അപൂർവങ്ങളിൽ അപൂർവമായ വിധി, അപ്പീൽ പോകുമെന്ന് ആവർത്തിച്ച് മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox