24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്ക്, ആശുപത്രിയിൽ
Uncategorized

തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്ക്, ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് ആറു പേർക്ക് പരിക്ക്. ചാത്തൻപാട് സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെന്ററിലാണ് സംഭവം. കോച്ചിംഗ് സെന്ററിൽ നിർമ്മാണ സാധനങ്ങൾ കയറ്റാൻ എത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്. മീനാറ സ്വദേശികളായ വിജയ കുമാരൻ നായർ, വിശ്വനാഥൻ, സന്തോഷ്, സുരേഷ്, പ്രഫുല്ല ചന്ദ്രൻ, മോഹനൻ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇവരെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

പണം തിരികെനൽകി; ഇനി പരാതിയില്ലെന്ന് ആലുവയിലെ പെൺകുട്ടിയുടെ കുടുംബം

Aswathi Kottiyoor

പാലക്കാട് സിപിഐഎം നേതാവിനെയും മകനേയും ഊരുവിലക്കിയതായി പരാതി

Aswathi Kottiyoor

‘ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം’; ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് കെ ബി ഗണേഷ്കുമാര്‍

Aswathi Kottiyoor
WordPress Image Lightbox