• Home
  • Monthly Archives: January 2024

Month : January 2024

Uncategorized

സ്കൂൾ ടൂറിൽ ഫിറ്റായി. മോശം പെരുമാറ്റം, പുറത്താക്കിയ അധ്യാപകർ വീണ്ടും സ്കൂളിൽ, പിടിച്ച് പുറത്താക്കി രക്ഷിതാക്കൾ

Aswathi Kottiyoor
മലപ്പുറം: പെരുമാറ്റദൂഷ്യത്തിന് സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്ത അധ്യാപകർ ജോലിക്ക് കയറാൻ ശ്രമിച്ചതോടെ ഇടപെട്ട് രക്ഷിതാക്കൾ. സസ്പെൻഷനിലായിട്ടും വീണ്ടും ക്ലാസെടുക്കാൻ സ്കൂളിലെത്തിയ അധ്യാപകരെ രക്ഷിതാക്കൾ ബലം പ്രയോഗിച്ച് പുറത്താക്കി. നിലമ്പൂരിലെ സ്വകാര്യ എയ്ഡഡ് ഹയർ സെക്കൻഡറി
Uncategorized

മയക്കുമരുന്ന് കേസ്: യുവാവിന് പത്തു വര്‍ഷം തടവ്

Aswathi Kottiyoor
കണ്ണൂര്‍: മയക്കുമരുന്ന് കേസ് പ്രതിക്ക് പത്തു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. റിയാസ് സാബിര്‍ എന്ന യുവാവിനാണ് കോടതി തടവും പിഴയും വിധിച്ചത്. പിഴ ഒടുക്കുന്നില്ലെങ്കില്‍
Uncategorized

75ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി’ദിശ’ ചിത്രാഞ്ജലി സംഘടിപ്പിച്ചു

Aswathi Kottiyoor
റിയാദ് : സൗദിയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ‘ദിശ’യുടെ അൽഖർജ് യൂണിറ്റ് കൗണ്സിൽ ചിത്രാഞ്ജലി 2024 സംഘടിപ്പിച്ചു. ഭാരതത്തിന്റെ 75ആമത്‌ റിപ്പബ്ലിക്ക് ഡേ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരസത്തിൽ അൽഖർജിൽ
Uncategorized

രോഗനിര്‍ണ്ണയം വൈകി; ചെവിയിലെ അണുബാധയ്ക്ക് ചികിത്സിച്ച ആറ് വയസുകാരന്‍ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചു

Aswathi Kottiyoor
വര്‍ത്തമാനകാലത്ത് ഏറ്റവും മികച്ച രീതിയില്‍ രോഗനിര്‍ണ്ണയം സാധ്യമാണ്. പക്ഷേ, പലപ്പോഴും ചെറിയ അശ്രദ്ധകള്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴി വയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. യുകെയിൽ നിന്നുള്ള സെബാസ്റ്റ്യൻ നന്നി എന്ന 6 വയസ്സുകാരന്‍ ഇത്തരത്തില്‍ അശ്രദ്ധമായ
Uncategorized

മാനനഷ്ട കേസിലെ പിഴ: ആദ്യം സമ്മതിച്ചു, പിന്നീട് കാലുമാറി; നടൻ മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി

Aswathi Kottiyoor
ചെന്നൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ നടൻ മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി. മാനനഷ്ടകേസിൽ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ പിഴ അടയ്ക്കാമെന്ന് സമ്മതിച്ചതല്ലേയെന്ന്
Uncategorized

ഒഴിവുകളിൽ നിയമനം നടത്തുന്നില്ല; പുഷ് അപ് എടുത്ത് സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

Aswathi Kottiyoor
ഒഴിവുകളിൽ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് സിവിൽ പൊലീസ് ഉദ്യോ​ഗാർത്ഥികളുടെ പുഷ് അപ്പ് പ്രതിഷേധം. 2019ലെ നിയമന വിജ്ഞാപനത്തിൽ അപേക്ഷ ക്ഷണിച്ചതിൽ ജോലിക്ക് വേണ്ടി അപേക്ഷ നൽകിയ ഉദ്യോ​ഗാർഥികൾ സെക്രട്ടറിയേറ്റിൽ ഉപവാസം നടത്തിവരികയായിരുന്നു. നവകേരള സദസിൽ
Uncategorized

ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ കാറിൻ്റെ ചില്ല് തകർന്നു

Aswathi Kottiyoor
‘ഭാരത് ജോഡോ ന്യായ് യാത്ര’ റാലിക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിൻ്റെ ചില്ല് തകർന്നു. ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം. ആവേശഭരിതരായ ജനക്കൂട്ടം വാഹനത്തിന് മുകളിൽ കയറിയതോടെയാണ് പിൻവശത്തെ ഗ്ലാസ് തകർന്നത്. എന്നാൽ ആൾക്കൂട്ടത്തിൽ
Uncategorized

മുൻ നഗരസഭാ ചെയർപേഴ്സന്‍റെ വോട്ട് അസാധുവായി, പിറവത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് അട്ടിമറി ജയം

Aswathi Kottiyoor
കൊച്ചി: എറണാകുളം പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി യുഡിഎഫ്. യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിച്ച ആറാം ഡിവിഷൻ അംഗം ജിൻസി രാജു വിജയിച്ചു. എൽഡിഎഫിലെ ധാരണ പ്രകാരം സിപിഎം ചെയർപേഴ്സൺ
Uncategorized

‘അപൂർവ്വങ്ങളിൽ അപൂർവ്വം’; അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധ ശിക്ഷ

Aswathi Kottiyoor
കൊച്ചി: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിൽ നാല്
Uncategorized

തൊടുപുഴയില്‍ ഹോസ്റ്റലിനുള്ളിൽ 5 വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വാര്‍ഡന്‍ അറസ്റ്റില്‍

Aswathi Kottiyoor
ഇടുക്കി: തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി രാജീവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായെന്ന് ഹോസ്റ്റലിലുള്ള അഞ്ച് കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
WordPress Image Lightbox