24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്
Uncategorized

ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

കൊട്ടിയൂർ ചുങ്കകുന്നിൽ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഞൊണ്ടിക്കൽ ആൻറണി, യാത്രികനായ കൂരക്കനാൽ ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കണ്ണൂരിലേയും തലശ്ശേരിയിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയായിരുന്നു സംഭവം.

Related posts

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്; മത്സര രംഗത്ത് ജഗ്ദീപ് ധൻകറും മാർഗരറ്റ് ആൽവയും

Aswathi Kottiyoor

മുതിർന്ന മാധ്യമ പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു

Aswathi Kottiyoor

‘കോടതിയുടെ വിശ്വാസ്യത തകർക്കാൻ ചിലർ നോക്കുന്നു’; സോഷ്യൽ മീഡിയ പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox