24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണം; എൻഒസിക്കായുള്ള അപേക്ഷ ജില്ല കളക്ടർ നിരസിച്ചു
Uncategorized

ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണം; എൻഒസിക്കായുള്ള അപേക്ഷ ജില്ല കളക്ടർ നിരസിച്ചു

ഇടുക്കി: ഇടുക്കി ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തില്‍ എൻഒസിക്കായുള്ള അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചു. കോടതി നിർദ്ദേശ പ്രകാരമാണ് സിപിഎം ജില്ലാ നേതൃത്വം എൻഒസിക്ക് അപേക്ഷിച്ചത്. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയാണ് അപേക്ഷ നിരസിച്ചത്. പന്ത്രണ്ട് ചതുരശ്ര മീറ്റർ പട്ടയമില്ലാത്ത ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം നടക്കുന്നത്. റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാതെ കെട്ടിടം പണിതതിനെ തുടന്ന് ഹൈക്കോടതി നിര്‍മാനം തടഞ്ഞിരുന്നു. 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു.

Related posts

നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോയി; മലപ്പുറത്ത് നാലുവയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി.

Aswathi Kottiyoor
WordPress Image Lightbox