23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഭിന്നശേഷി വിദ്യാർഥികൾക്ക് ലാപ്‌ടോപുകൾ നല്കി
Uncategorized

ഭിന്നശേഷി വിദ്യാർഥികൾക്ക് ലാപ്‌ടോപുകൾ നല്കി

പേരാവൂർ: പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗം കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു. വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിയംഗങ്ങളായ എം.ഷൈലജ , റീന മനോഹരൻ, നിഷ പ്രദീപൻ, നിർവഹണോദ്യോഗസ്ഥൻ ശങ്കരൻ നമ്പൂതിരി എന്നിവർ സംബന്ധിച്ചു.

Related posts

മാനന്തവാടി -പേര്യ ചുരം-നിടുംപൊയിൽ വഴിയുള്ള ഗതാഗതം ഇന്ന് (17/8/2022)മുതൽ പുനഃസ്ഥാപിക്കും*

Aswathi Kottiyoor

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

അഞ്ചര വയസുകാരന്റെ മരണം: റാന്നിയിലെ ആശുപത്രിയിലേക്ക് എസ്എഫ്ഐ-ഡിവൈഎഫ്ഐ മാര്‍ച്ച്, പൊലീസുമായി ഉന്തും തള്ളും

Aswathi Kottiyoor
WordPress Image Lightbox