പഞ്ചായത്തിനേയോ ജനങ്ങളേയോ വിവരം ഔദ്യോഗികമായി അറിയിക്കാതെയായിരുന്നു ഇന്നലെയും ഇന്നുമായി റവന്യൂ അധികൃതർ സർവേക്കെത്തിയത്. അപ്രതീക്ഷിത സർവേയിൽ ദുരൂഹത ആരോപിച്ച് ഇന്നലെ തന്നെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഔദ്യോഗികമായി യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതരും ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.ഇതിൻറെ തുടർച്ചയായാണ് ഇന്നും സർവേക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്.
- Home
- Uncategorized
- നാട്ടുകാരും പഞ്ചായത്തും ഇടപെട്ടു; സർവ്വേ നടത്താനാകാതെ റവന്യൂവകുപ്പ് ഇന്നും മടങ്ങി