കൊട്ടിയൂര്‍:ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി പാല്‍ചുരം,അമ്പായത്തോട്,മന്ദംചേരി,എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.കൊട്ടിയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ ജെയ്സണ്‍,ജെ എച്ച് ഐമാരായ സി.ജി ഷിബു,ആനന്ദ്,ഷാഹിന,ഭാഗ്യശ്രീ എന്നിവര്‍ നേതൃത്വം നല്കി.
- Home
- Uncategorized
- ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി
previous post