25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ജോലി ചെയ്യാന്‍ വയ്യ, മാനസിക സംഘര്‍ഷത്തിലാണ്’; അനീഷ്യ ആത്മഹത്യ ചെയ്തത് ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടതിനെത്തുടര്‍ന്നെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്
Uncategorized

ജോലി ചെയ്യാന്‍ വയ്യ, മാനസിക സംഘര്‍ഷത്തിലാണ്’; അനീഷ്യ ആത്മഹത്യ ചെയ്തത് ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടതിനെത്തുടര്‍ന്നെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്

കൊല്ലം പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ശബ്ദരേഖ പുറത്ത്. ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്നും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് അനീഷ്യ പറയുന്നത്. ഇന്നലെയാണ് അനീഷ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത തൊഴില്‍ പീഡനത്തില്‍ മനംനൊന്താണ് എസ്. അനീഷ്യ തൂങ്ങി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം

Related posts

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി

Aswathi Kottiyoor

പ്രവാസി മലയാളി റിയാദിൽ നിര്യാതനായി

Aswathi Kottiyoor

പലിശ കൂട്ടി പൊതു മേഖലാ ബാങ്കുകൾ നേടിയ ലാഭം കോടികള്‍; കേന്ദ്രത്തിനും കിട്ടും 15,000 കോടി

Aswathi Kottiyoor
WordPress Image Lightbox