24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സ്കൂള്‍ വിദ്യാർത്ഥിനി മരിച്ചു
Uncategorized

മലപ്പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സ്കൂള്‍ വിദ്യാർത്ഥിനി മരിച്ചു

കൊച്ചി: മലപ്പുറം ജവഹർ നവോദയ സ്കൂളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിനി അലീന ത്യാഗരാജനാണ് ( 17) മരിച്ചത്. ശനിയാഴ്ചയാണ് അലീന സ്കൂളിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ട് ദിവസമായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊന്നാനി സ്വദേശിയാണ് അലീന ത്യാഗരാജൻ.

Related posts

കേരളത്തിന് ആശ്വാസം, സുപ്രീംകോടതിയിലെ കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി.

Aswathi Kottiyoor

തിങ്കളാഴ്‌ച ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

Aswathi Kottiyoor

ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox