25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Uncategorized

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണിച്ചാർ :കണിച്ചാർ ഇടവക ക്രെഡിറ്റ് യൂണിയൻ,മാതൃവേദി, KCYM സംഘടനയുടെ നേതൃത്വത്തിൽ അർച്ചന ഹോസ്‌പിറ്റൽ പെരുമ്പുന്നയും, ചുങ്കക്കുന്ന് സെന്റ് കമില്ലസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കണിച്ചാർ സെന്റ് ജോർജ് ഇടവക വികാരി മാത്യു പാലമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഡോക്ടർ വരുൺ
ഡോക്ടർ ജോൺ ഡോക്ടർ മുബിൻ ഡോക്ടർ ജിജി വർഗീസ് ഡോക്ടർ സുധീഷ് കെ എന്നിവർ നേതൃത്വം നൽകി
തെരേസാ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു
ക്യാമ്പിൽ മുന്നൂറോളം ആളുകൾ പങ്കെടുത്തു

Related posts

ക്ഷമ 2 ദിവസം; നിഹാലിനെയും ജാൻവിയെയും ആക്രമിച്ച തെരുവുനായ്ക്കളെ ഇന്ന് പിടികൂടും’

Aswathi Kottiyoor

വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’, വിവാദ പോസ്റ്റ്; സിപിഎം ഏരിയ കമ്മിറ്റി ഇന്ന് ചേരും

Aswathi Kottiyoor

കൊല്ലത്ത് പീഡനകേസ് അതിജീവിതയെ മർദ്ദിച്ച് ഭർത്താവിൻ്റെ കാമുകി, മനോവിഷമത്തിൽ ആത്മഹത്യ ശ്രമം; യുവതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox