24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Uncategorized

തിരുവനന്തപുരത്ത് വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു


വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതി അനിൽ ഒതളങ്ങ കഴിച്ചത്.

അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തി കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ പ്രതി കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസുകാർ ചേർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

തിരുവനന്തപുരം ഇടവ സ്വദേശിയാണ് അനിൽ. ഇന്നലെ വൈകിട്ടാണ് പ്രതി അനിൽ ബന്ധുവായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വെട്ടേറ്റ വിഷ്ണുവും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

ഉച്ചഭക്ഷണ പദ്ധതി നടത്താൻ കഴിയില്ലെങ്കിൽ നിർത്തിവെയ്ക്കണം: ഹൈക്കോടതി

Aswathi Kottiyoor

ഫാ.ജോസഫ് പ്ലാത്തോട്ടം (94) നിര്യാതനായി.

Aswathi Kottiyoor

പാലക്കാട് പ്ലാസ്റ്റിക് കവറിൽ വില്പനയ്ക്ക് വച്ച കാടമുട്ട വിരിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox