24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊണ്ടാഴി ചെക്ക് ഡാമിന് സമീപം സ്കൂൾ ബസ് കനാലിലേക്ക് ചെരിഞ്ഞു; ബസ്സിൽ 30 കുട്ടികൾ, ദുരന്തം ഒഴിവായത് തലനാരിഴക്ക്
Uncategorized

കൊണ്ടാഴി ചെക്ക് ഡാമിന് സമീപം സ്കൂൾ ബസ് കനാലിലേക്ക് ചെരിഞ്ഞു; ബസ്സിൽ 30 കുട്ടികൾ, ദുരന്തം ഒഴിവായത് തലനാരിഴക്ക്

തൃശൂർ: തൃശൂർ കൊണ്ടാഴി ചെക്ക് ഡാമിന് സമീപം വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. സരസ്വതി വിലാസം യുപി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്. കൊണ്ടാഴിയിൽ നിന്നും വിദ്യാർത്ഥികളെ കയറ്റി ചെക്ക് ഡാം പരിസരത്തു നിന്നും വണ്ടി തിരിക്കുന്നതിനിടയാണ് കനാലിലേക്ക് ഒരു ഭാഗം ചെരിഞ്ഞുപോയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. 30ൽ കൂടുതൽ വിദ്യാർത്ഥികൾ സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

ബൈക്ക് അപകടം; കാൽനടയാത്രക്കാരനും യുവാവും മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

രഞ്ജിത്ത് കൊലക്കേസ്; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

Aswathi Kottiyoor

വെള്ളത്തില്‍ വീണ 6 പേര്‍ക്കുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതര്‍, ബാള്‍

Aswathi Kottiyoor
WordPress Image Lightbox