26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • :റോഡ് സുരക്ഷാ റാലി നടത്തി.
Uncategorized

:റോഡ് സുരക്ഷാ റാലി നടത്തി.

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിട്ടി ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നേതൃത്വത്തില്‍ ഇരിട്ടി സബ് ആര്‍ ടി ഓഫീസിന്റെ സഹകരണത്തോടെ റോഡ് സുരക്ഷാ റാലി നടത്തി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.ആര്‍ ഷനില്‍കുമാര്‍, കെ കെ ജിതേഷ് എന്നിവര്‍ ചേര്‍ന്ന് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ദിയ ഗോൾഡ് മാനേജിംഗ് ഡയറക്ടർ മൻസൂർ അടിയാണ്ടി അജ്നാസ് നിഷാന്ത് താഹ മജീദ് തുടങ്ങിയവർ പങ്കെടുത്തു.ഇരിട്ടി മേഖലയിലെ വിവിധ ഇടങ്ങളിൽ നിന്നും വാഹനങ്ങൾ പരിശോധിച്ചു നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ചു പോകുന്ന ഡ്രൈവർമാർക്ക് ദിയ ഗോൾഡ് ഡയമണ്ട് പാരിതോഷികം നൽകി ദിയ ഗോൾഡ് കോഴിക്കോടും ഇത്തരത്തിൽ റാലി സംഘടിപ്പിച്ചിരുന്നു

Related posts

അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല,അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

Aswathi Kottiyoor

കുറ്റിപ്പുറത്ത് പുൽക്കാടിന് തീപിടിച്ചു, അണച്ച് കഴിഞ്ഞപ്പോൾ നടുക്കം: കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം

നിയമവിരുദ്ധതയുണ്ടെങ്കിൽ ബിഗ് ബോസ് നിർത്തിവെയ്പ്പിക്കാം; മോഹന്‍ലാലിനും ഹൈക്കോടതി നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox