24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • *ഇരിട്ടി ഉപജില്ല എല്‍ പി,യു പി വിഭാഗങ്ങളുടെ അത്‌ലറ്റിക് മത്സരങ്ങള്‍ തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടന്നു*
Uncategorized

*ഇരിട്ടി ഉപജില്ല എല്‍ പി,യു പി വിഭാഗങ്ങളുടെ അത്‌ലറ്റിക് മത്സരങ്ങള്‍ തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടന്നു*

തൊണ്ടി.ഇരിട്ടി ഉപജില്ല എൽപി യുപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അത് ലാറ്റിക് മത്സരങ്ങൾ തൊണ്ടി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു ഇരിട്ടി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു മത്സരങ്ങൾക്ക് AEO കെ ബാബുരാജ് അധ്യാപകരായ എംസി സുധീഷ് സണ്ണി സെബാസ്റ്റ്യൻ ജാൻസൺ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി മെ​ല്ലെ​പ്പോ​ക്കി​ൽ

Aswathi Kottiyoor

കാസർഗോഡ് ജില്ല യു.പി.എസ്.എ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാലൂർ തോലമ്പ്രയിലെ ആർ. രേഷ്മ,

Aswathi Kottiyoor

കൊടും ചൂട്… വെന്തുരുകി കേരളം, ഇനിയും ഉയരും; ആറ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox