28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഇരിട്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ ഒരുക്കി
Uncategorized

ഇരിട്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ ഒരുക്കി

ഇരിട്ടി ഉപജില്ല കായികമേള നടക്കുന്ന പേരാവൂർ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ KPSTA ഇരിട്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ ഒരുക്കി.. ജില്ല സെക്രട്ടറി ഷാജി മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഇരിട്ടിAEO ബാബുരാജ് തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു.കെ ശ്രീകാന്ത്, സുമേഷ് പി.എം, അഞ്ജന P, ശ്രീജിത്ത്, വിമൽ കുമാർ, ജോബിB, എന്നിവർ നേതൃത്വം നൽകി

Related posts

കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചത്; ഫൊറൻസിക് ഫലം കൂടത്തായി കേസിനെ ബാധിക്കില്ല’.*

Aswathi Kottiyoor

പൊതിച്ചോര്‍ മാതൃകയാക്കണം’; ഡിവൈഎഫ്ഐയെ പുകഴ്ത്തി ചെന്നിത്തല,നന്ദി പറഞ്ഞ് റഹിം

Aswathi Kottiyoor

വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണു, കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox