24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിഷൻ എപ്ലസ് മോട്ടിവേഷൻ ക്ലാസിന് സ്വാലിഹ് മാസ്റ്റർ വിളക്കോട് നേതൃത്വം നൽകി
Uncategorized

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിഷൻ എപ്ലസ് മോട്ടിവേഷൻ ക്ലാസിന് സ്വാലിഹ് മാസ്റ്റർ വിളക്കോട് നേതൃത്വം നൽകി

കേളകം: പരീക്ഷപേടി അകറ്റുന്നതിനും പൊതുപരീക്ഷകളെ പേടിയില്ലാതെ നേരിടുന്നതിനും വേണ്ടി എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷൻ എപ്ലസ് മോട്ടിവേഷൻ ക്ലാസ് നടത്തി. മഹല്ല് ഖത്തീബ് സലാം ഖാസിമി ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ശാഖ പ്രസിഡൻറ് വി.കെ അനീസ് അധ്യക്ഷനായി. എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർഥികൾക്കായുള്ള ക്ലാസിന് എസ്.കെ.എസ്.എസ്.എഫ് ട്രെൻറ് ട്രെയിനർ സ്വാലിഹ് മാസ്റ്റർ വിളക്കോട് നേതൃത്വം നൽകി. എം.ജെ.എം കമ്മിറ്റിയംഗം എം.എ നിസാമുദ്ധീൻ , എസ്. കെ. എസ്.എസ്.എഫ് ഇരിട്ടി മേഖല സെക്രട്ടറി എൻ.എം ഫെെസൽ മൗലവി , ജാഫർ പുളിക്കകുന്നിൽ,ശാഖ സെക്രട്ടറി കെ.ഐ മുത്തലിഫ് ,വൈസ് പ്രസിഡൻറ് കെ.ബി നിയാസ് എന്നിവർ സംസാരിച്ചു.

Related posts

പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കി

Aswathi Kottiyoor

പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്; മർദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ

Aswathi Kottiyoor

വയനാട് നടവയലിൽ പുലിയെ അവശനിലയിൽ കണ്ടെത്തി; അസുഖം ബാധിച്ചതെന്ന് സംശയം, വലയിട്ട് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox