22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • 150 ലിറ്റര്‍ വാഷും 1 ലിറ്റര്‍ ചാരായവുമായി മുന്‍ അബ്കാരി കേസിലെ പ്രതി പിടിയില്‍
Uncategorized

150 ലിറ്റര്‍ വാഷും 1 ലിറ്റര്‍ ചാരായവുമായി മുന്‍ അബ്കാരി കേസിലെ പ്രതി പിടിയില്‍

ഇരിട്ടി:ഹൈവേ പെട്രോളിങ്ങിന്റെ ഭാഗമായി എക്സൈസ് ഇന്‍സ്പെക്ടര്‍ ലോതര്‍ എല്‍ പെരേരയുടെ നേതൃത്വത്തില്‍ ചാവശേരിപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ മുന്‍ അബ്കാരി കേസിലെ പ്രതിയായ ടി.ബാബുട്ടിയെ 150 ലിറ്റര്‍ വാഷും 1 ലിറ്റര്‍ ചാരായവും സഹിതം അറസ്റ്റ് ചെയ്ത് കേസെടുത്തു.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ ആനന്ദകൃഷ്ണന്‍ , പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) വത്സന്‍ പി വി , സതീഷ് വി എന്‍, സജേഷ് പി കെ,സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഗില്‍ കെ കെ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു

Related posts

മലബാറിൽ പദവി ആദ്യത്തേത് : മാഹി പള്ളി ബസലിക്ക പ്രഖ്യാപനം 24ന്

Aswathi Kottiyoor

14കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ‍ മരണം വരെ ജയിലിൽ കി‌ടക്കേണ്ടെന്ന് ഹൈക്കോട‌തി; 20 വർഷം പരോളില്ലാതെ കി‌ടക്കണം

Aswathi Kottiyoor

ഒമ്പത് മാസംപ്രായമുള്ള മുഴക്കുന്ന് സ്വദേശി അഗ്നികയുടെ ഏകാംഗ ചിത്ര പ്രദർശനം തലശ്ശേരി കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ*

Aswathi Kottiyoor
WordPress Image Lightbox