റോഡിന് വേണ്ടി
ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന സ്ഥലം ഉടമകളുടെ ഒരു യോഗം ജനുവരി 14ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കേളകം ഐശ്വര്യ കല്യാണമണ്ഡപത്തിൽ വച്ച് നടക്കും. ഭാവി പരിപാടികൾ ആലോചിച്ച് തീരുമാനിക്കുന്നതിനായി
കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ ബന്ധപ്പെട്ട സ്ഥലം ഉടമകൾ കൃത്യ സമയത്തു തന്നെ യോഗത്തിൽ
പങ്കെടുക്കണമെന്ന്
നാലുവരിപ്പാത ആക്ഷൻ കമ്മിറ്റി കൺവീനർ ജോണി പാമ്പാടിയിൽ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ:
9447851110