24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കണ്ണൂർ അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം; മില്ല് പൂർണമായും കത്തിനശിച്ചു
Uncategorized

കണ്ണൂർ അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം; മില്ല് പൂർണമായും കത്തിനശിച്ചു

കണ്ണൂർ താഴെചൊവ്വ കിഴ്ത്തള്ളി അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം. 3 യുണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയാണ്. മില്ല് പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

Related posts

മണിപ്പൂരിൽ രണ്ട് പെണ്‍കുട്ടികളെ കാണാനില്ല, കുക്കികൾ തട്ടിക്കൊണ്ടുപോയി കൊന്നെന്ന് മെയ്തെയ് വിഭാഗം

Aswathi Kottiyoor

മരുസാഗർ എക്സ്പ്രസിൽ യാത്രക്കാരനു കുത്തേറ്റു; അക്രമിയെ പിടികൂടി ആർപിഎഫ്

Aswathi Kottiyoor

മാവൂരിൽ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox