22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഉപവാസ സമരത്തിന് ഐക്യദാർഢ്യമറിയിച്ച് സമരപ്പന്തൽ സന്ദർശിച്ചു
Uncategorized

ഉപവാസ സമരത്തിന് ഐക്യദാർഢ്യമറിയിച്ച് സമരപ്പന്തൽ സന്ദർശിച്ചു

ഇരിക്കൂർ : കർഷകരോട് പുറമെ ഇഷ്ടം പ്രകടിപ്പിക്കുന്ന
ഇടതു സർക്കാർ അവരെ പ്രതിസന്ധിയിൽ സഹായിക്കാതെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന്
ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർ ഡ് മെമ്പറും വെൽഫെയർ പാർട്ടി
ഇരിക്കൂർ മണ്ഡലം കമ്മിറ്റിയംഗവുമായ
ബി പി നലീഫ ടീച്ചർ അഭിപ്രായംപ്പെട്ടു.
കർഷക ആത്മഹത്യ തു ടർക്കഥയായിട്ടും ഇടപെടാത്ത ഇടതു സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഇരിക്കൂർ എം എൽ എ അഡ്വ : സജീഫ് ജോസഫ് നടത്തുന്ന ഉപവാസ സമരത്തിന് സമരപ്പന്തലിലെത്തി
ഐക്യദാർഢ്യമറിയിക്കുകയും ചെയ്തു

Related posts

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച പ്രതിഷേധം: ലോക്സഭയില്‍ വീണ്ടും നടപടി, 50 എംപിമാരെ കൂടി സസ്പെന്റ് ചെയ്ത് സ്പീക്കര്‍

Aswathi Kottiyoor

‘അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ച’; പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

Aswathi Kottiyoor

വെഞ്ഞാറമൂട് വേളാവൂരിൽ വാഹനാപകടം,, ബൈക്ക് യാത്രികൻ മരണപ്പെട്ടു*

Aswathi Kottiyoor
WordPress Image Lightbox