ചൊവ്വാഴ്ച രാവിലെയാണ് രവീന്ദ്ര വൈകാറിന്റെ വീട്ടിൽ ഇഡി സംഘം റെയ്ഡ് നടത്തിയത്. ജോഗേശ്വരിയിലെ വസതി, ഓഫീസുകൾ, മാതോശ്രീ ക്ലബ്ബ് എന്നിവ ഉൾപ്പെടുന്ന ഏഴ് സ്ഥലങ്ങൾ പരിശോധ നടത്തി. ബിസിനസ് പങ്കാളിയുടെയും ഇടങ്ങളിലും റെയ്ഡ് നടന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമി ദുരുപയോഗം ചെയ്ത് അവിടെ ആഡംബര ഹോട്ടലും ക്ലബ്ബും സ്ഥാപിച്ചു എന്നാണ് ആരോപണം.
- Home
- Uncategorized
- കള്ളപ്പണം വെളുപ്പിക്കൽ; ശിവസേന എംഎൽഎയുടെ വസതിയിൽ ഇഡി റെയ്ഡ്