24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Uncategorized

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കെ എസ് മഹമൂദ് ഹാജി (48) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.
മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരേതനായ കു‌ഞ്ഞബ്ദുല്ല ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്, മക്കള്‍: ശമ്മാസ്, അബ്ദുല്ല, ഫാത്തിമ. മഹമൂദ് ഹാജി സജീവ കെഎംസിസി പ്രവര്‍ത്തകനാണ്.

Related posts

ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശി കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

Aswathi Kottiyoor

കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും

Aswathi Kottiyoor

മൊകേരി ശ്രീധരൻ വധക്കേസ്: ഭാര്യയും കാമുകനും അമ്മയുമടക്കം മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

Aswathi Kottiyoor
WordPress Image Lightbox