23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്; ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളുമായി എംവിഡി
Uncategorized

ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്; ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളുമായി എംവിഡി

സംസ്ഥാനത്ത് ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളിലേക്ക് കടന്ന് മോട്ടോര്‍വാഹന വകുപ്പ്. ജനുവരി 10 മുതല്‍ ‘ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്’ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് നേരത്തെ മുതല്‍ തന്നെ ആംബുലന്‍സുകള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധനകളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കുന്നത്.

Related posts

സർവത്ര വിഷം; പഴംപൊരിയിൽ ടാർട്രാസിൻ, പ്ലം കേക്കിൽ ബെൻസോയിക് ആസിഡ്, പേരയ്ക്കയിൽ തയ‍ാമേതോക്സാം

Aswathi Kottiyoor

പ്രാർഥനാലാപനത്തോടെ അജഗണങ്ങളുടെ വിലാപയാത്ര; നല്ലിടയന് പ്രണാമം

Aswathi Kottiyoor

പുരാവസ്‌തു തട്ടിപ്പ് കേസ്: കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

Aswathi Kottiyoor
WordPress Image Lightbox